അതെ രൂപം, അതെ ശബ്ദം മോദിയുടെ അപരനെ കണ്ട് ഞെട്ടി Social Media | *India

2023-02-28 3,861

Social Media Stunned By Narendra Modi Dupe | മോദിയുടേത് പോലെ വസ്ത്രധാരണവും താടിയും കണ്ണടയും ധരിച്ചാണ് ഇദ്ദേഹം പാനിപൂരി വിൽക്കുന്നത്. ഈറ്റ് ഇൻ വഡോദര എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

#NarendraModi #PMModi